“അറിവില്ലായ്മയില്‍ ദൈവം (ശക്തികള്‍) ജനിച്ചു...
അന്ധവിശ്വാസങ്ങള്‍ 'അവനെ' വളര്‍ത്തി...
വിശ്വാസങ്ങള്‍ ; മതമായി, മതങ്ങളായി...
'അവന് അനുയായികളേറി...
'അവര്‍ ' 'ഭരണം' തുടങ്ങി...
'അവന്റെ 'കഴിവു'കളില്‍ 'അവര്‍ ' വളര്‍ന്നു...
'അവരുടെ’ ‘മിടുക്കി’ന്മേല്‍ 'അവനും...
പക്ഷെ, 'അവനും' 'അവരും' കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടില്ല...
അമ്മമാരുടെ, സഹോദരിമാരുടെ നിലവിളി കേട്ടില്ല...കേള്‍ക്കില്ല,
കേള്‍ക്കില്ല.....കേള്‍ക്കില്ല.....കേള്‍ക്കില്ല.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ